"Welcome to Prabhath Books, Since 1952"
What are you looking for?

വൈകുണ്ഠസ്വാമികൾ മാനവികതയുടെ മുടിചൂടും പെരുമാൾ - VAYKUNDASWAMIKAL

4 reviews

മനുഷ്യസ്നേഹത്തിന്റെയും ഐക്യത്തിന്റെയും തിരിനാളം തെളിച്ച് കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ അമരക്കാരനായി കാലത്തിനു മുമ്പേനടന്ന വിശ്വമാനവികതയുടെ വക്താവാണ് ശ്രീ വൈകുണ്ഠസ്വാമികൾ. സ്വാമികളുടെ ജീവചരിത്രവും ആദർശങ്ങളും സാധാരണ വായനക്കാർക്ക് പകർന്നുനൽകുന്നതിനുവേണ്ടി പ്രൊഫ.എം.ചന്ദ്രബാബു തയ്യാറാക്കിയ 'വൈകുണ്ഠസ്വാമികൾ: മാനവികതയുടെ മുടിചൂടും പെരുമാൾ' എന്ന ഗ്രന്ഥം നമ്മുടെ സമകാലിക സാമൂഹിക- രാഷ്ട്രീയ അവസ്ഥയിൽ വളരെ പ്രസക്തമായ ആശയങ്ങൾ അവതരിപ്പിക്കുന്നു. ശ്രീ വൈകുണ്ഠസ്വാമികളെക്കുറിച്ച് പ്രസിദ്ധീകരിച്ചിട്ടുള്ള ഗ്രന്ഥങ്ങളിൽ ഏറ്റവും മികവുറ്റതാണ് പ്രൊഫ.എം. ചന്ദ്രബാബുവിന്റെ ഈ കൃതി.

225 250-10%
  • Secure Payment

    100% secure payment

  • 24/7 Support

    Online top support